പൊതു വരുമാനത്തിന്റെ ഭാഗമായി, ഇന്ത്യയിലെ ഓരോ കുടുംബത്തിനും പ്രതിവര്‍ഷം 1 ലക്ഷം രൂപ വീതം സർക്കാർ മടക്കി നൽകണമെന്ന് ആവശ്യപ്പെടുന്ന ഒന്നാണ് ധൻ വാപസി .

Back the Movement

പുതിയതെന്താണ്

എന്താണ് ധന്‍ വാപസി?

ഇന്ത്യയിലെ ജനങ്ങളുടെ സമ്പത്ത് കുറഞ്ഞത് 1500 ലക്ഷം കോടി രൂപയാണ് അല്ലെങ്കില്‍ ഓരോ പുരുഷനും സ്ത്രീക്കും കുട്ടിയ്ക്കും 10 ലക്ഷം രൂപ. ഇപ്പോൾ, ഈ സമ്പത്ത് സര്‍ക്കാരില്‍ നിഷ്ക്രിയമായിരിക്കുന്നു.ഈ സമ്പത്തിന്‍റെ മടങ്ങി വരവിന് ഓരോ ഇന്ത്യക്കാരന്‍റെയും സ്വപ്‌നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും കരുത്തേകാനും ജോലികളും അവസരങ്ങളും സൃഷ്ടിക്കുവാനും കഴിയും.

ധൻ വാപസി യാഥാർത്ഥ്യമാക്കുക

ധൻ വാപസി പ്രസ്ഥാനം ഇന്ത്യയിലെ ജനങ്ങള്‍ക്ക് അര്‍ഹമായ പൊതു സമ്പത്തിനെ തിരിച്ചുകൊണ്ടു വരുന്നതിനായി പ്രവർത്തിക്കും. ധൻ വാപസി ഓരോ ഇന്ത്യൻ കുടുംബത്തിനും പ്രതി വർഷം തങ്ങളുടെ ബാങ്ക് അക്കൌണ്ടിൽ 1 ലക്ഷം രൂപ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും.

ഇവിടെ ഇത് സംഭവിക്കാൻ നിങ്ങൾക്ക് എന്ത്‌ ചെയ്യാൻ കഴിയും

എന്തിനാണ് നമുക്ക് ധന്‍ വാപസി?

ദാരിദ്ര്യം, തൊഴിലില്ലായ്മ, അഴിമതി എന്നിവ ഇന്ത്യയുടെ വിധി ആയിരിക്കേണ്ടതില്ല.

ലോകത്തിൽ മൂന്നിലൊന്ന് ദരിദ്രരിൽ ഒരാൾ ഇന്ത്യയിൽ ജീവിക്കുന്നു.

ഇന്ത്യയിലെ കുട്ടികളില്‍ പകുതിപേരും ചിരസ്ഥായിയായ പോഷകാഹാരക്കുറവ് നേരിടുന്നവരാണ്.

ഞങ്ങളുടെ സമ്പത്ത് 1500 ലക്ഷം കോടി രൂപയാണ്

ഇന്ത്യയിലെ വെല്ലുവിളി സമ്പത്തിന്‍റെ കുറവിലല്ല, മറിച്ച് ജനങ്ങള്‍ക്ക് അവര്‍ക്ക് അവകാശമുള്ള പങ്ക് ലഭിക്കാത്തതാണ്.

വിഭവങ്ങൾ

ധൻ വാപസി ബുക്ക്ലെറ്റ്

ധൻ വിക്കി

ധൻ വാപ്പസിയുടെ ബില്ലും റിപ്പോർട്ടും

ഫാക്സ്

രാജേഷ്‌ ജൈനിനേ കാണുക

"ഇന്ത്യയെ സമ്പന്നമാക്കി മാറ്റാൻ നമുക്ക് കഴിയും - തലമുറകളിലല്ല , മറിച്ച് രണ്ടു തിരഞ്ഞെടുപ്പുകളിൽ നിന്ന്.130 കോടിയോളം ജനങ്ങളുടെ ഭാവി ഇന്ന് നമ്മൾ എന്ത് ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഇനിയും നമ്മള്‍ സമയം പാഴാക്കരുത്."

Responsive image