ധന്‍ വാപസി

Every Indian rich and free

എന്താണ് ധന്‍ വാപസി?

ഇന്ത്യയിലെ ജനങ്ങളുടെ സമ്പത്ത് കുറഞ്ഞത് 1500 ലക്ഷം കോടി രൂപയാണ് അല്ലെങ്കില്‍ ഓരോ പുരുഷനും സ്ത്രീക്കും കുട്ടിയ്ക്കും 10 ലക്ഷം രൂപ. ഇപ്പോൾ, ഈ സമ്പത്ത് സര്‍ക്കാരില്‍ നിഷ്ക്രിയമായിരിക്കുന്നു.ഈ സമ്പത്തിന്‍റെ മടങ്ങി വരവിന് ഓരോ ഇന്ത്യക്കാരന്‍റെയും സ്വപ്‌നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും കരുത്തേകാനും ജോലികളും അവസരങ്ങളും സൃഷ്ടിക്കുവാനും കഴിയും.

ഓരോ ഇന്ത്യൻ കുടുംബത്തിനും പ്രതി വർഷം 1 ലക്ഷം രൂപ തിരികെ നൽകണമെന്ന് ആവശ്യപ്പെടുന്ന ഒരു ജനകീയ പ്രസ്ഥാനമാണ് ധൻ വാപസി.

Know More

ധൻ വാപസി ബുക്ക്ലെറ്റ്

ധൻ വിക്കി

ധൻ വാപ്പസിയുടെ ബില്ലും റിപ്പോർട്ടും

ഫാക്സ്

എന്തുകൊണ്ടാണ് നമുക്ക് ധൻ വാപസി ആവശ്യമായി വരുന്നത്?

ദാരിദ്ര്യം, തൊഴിലില്ലായ്മ, അഴിമതി എന്നിവ ഇന്ത്യയുടെ വിധി ആയിരിക്കേണ്ടതില്ല.

സ്വാതന്ത്ര്യാനന്തരം, തുടർച്ചയായി ഇന്ത്യയിലെ ഭരണകൂടങ്ങള്‍ നമ്മള്‍ക്ക് സമൃദ്ധി നല്‍കുന്നതില്‍ പരാജയപ്പെട്ടു. ഇന്ത്യയിലെ വെല്ലുവിളി സമ്പത്തിന്‍റെ കുറവിലല്ല, മറിച്ച് ജനങ്ങള്‍ക്ക് അവകാശമുള്ള പങ്ക് ലഭിക്കാത്തതാണ് .ജനങ്ങളുടെ സമ്പത്ത് ശരിയായി തിരിച്ചുകൊണ്ടുവരുന്നുവെങ്കിൽ ദാരിദ്ര്യം നിര്‍മാര്‍ജ്ജനം ചെയ്യാൻ കഴിയും.

നമ്മുടെ പൊതു സമ്പത്ത് സ്വാതന്ത്ര്യത്തിനുശേഷവും നിരന്തരം ദുരുപയോഗം ചെയ്തു. പൊതു സമ്പത്തിലെ നമ്മുടെ പങ്ക് തിരികെ ആവശ്യപ്പെടാനുള്ള സമയമാണിത്. സമൃദ്ധമായ ഒരു രാജ്യത്ത് ജീവിക്കാനും നമ്മുടെ കുട്ടികൾക്ക് സുരക്ഷിതമായ ഭാവി ഉറപ്പാക്കാനും നമ്മള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിരന്തരമായ ദാരിദ്ര്യം, തൊഴിലില്ലായ്മ, വിദ്യാഭ്യാസത്തിന്റെ അഭാവം, ആരോഗ്യപരിരക്ഷയുടെ അഭാവം, അഴിമതി എന്നിവ തുടരരുത്.

പ്രായോഗികവും സമയോചിതവുമായ പരിഹാരമാണ് ധൻ വാപസി. നമുക്ക് ധന്‍ വാപസിക്ക് പിന്തുണ നൽകാം ഒപ്പം ഓരോ ഇന്ത്യക്കാരനും ദരിദ്രനല്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യാം.

The Public Wealth of India

ഭൂമി, ധാതു സമ്പത്ത് , മറ്റ് പ്രകൃതിദത്ത സമ്പത്ത് എന്നിവയുടെ കാര്യത്തിൽ സമ്പന്ന രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയാണ്. നമ്മുടെ ധാതു ധനം, പൊതു മിച്ച ഭൂമി, നഷ്ട്ടത്തിലുള്ള സർക്കാരിൻറെ ഉടമസ്ഥതയിലുള്ള കമ്പനികൾ എന്നിവയുടെ യാഥാസ്ഥിതികമായ വിലയിരുത്തൽ കുറഞ്ഞത് 1500 ലക്ഷം കോടി രൂപയാണ്.ഓരോ കുടുംബത്തിനും 50 ലക്ഷത്തിലേറെ തുകയാണ് ഈ തുക നൽകുന്നത്.ഈ സമ്പത്തിന്റെ ഒരു പൊതുവായി ലഭ്യമായ വിവരങ്ങൾ ഞങ്ങൾ വിക്കിയിൽ തുടർച്ചയായി കൂട്ടിച്ചേര്‍ക്കുന്നു.പൊതു സമ്പത്ത് ന്‍റെ വിക്കി മെച്ചപ്പെടുത്തുന്നതിന് നിങ്ങൾക്കും സംഭാവന ചെയ്യാം.ഓരോ ഇന്ത്യന്‍ കുടുംബത്തിനും അവരുടെ പൊതു സമ്പത്തിന്റെ ശരിയായ പങ്ക് തിരിച്ചുകിട്ടുന്നതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ,ഞങ്ങളുടെ ധന്‍ വാപ്പസി ബില്ലും റിപ്പോര്‍ട്ട് ഉം വായിക്കുക പൊതു സമ്പത്ത് വിക്കി

To know more about how every Indian family can get back their rightful share of public wealth, read our Dhan Vapasi Bill and Report

Have more queries? Visit our FAQ