ധൻ വാപസി ഹര്‍ജിയില്‍ ഒപ്പുവെച്ചുകൊണ്ട് ഓരോ ഇന്ത്യക്കാരനേയും സമ്പന്നനും സ്വതന്ത്രനുമാക്കി മാറ്റാം.

Responsive image

പ്രിയ പ്രധാനമന്ത്രി മറ്റും പാർലമെൻറിലെ അംഗങ്ങളെ,

ഇന്ത്യ ഒരു സമ്പന്നമായ രാജ്യമാണ്, പക്ഷേ ഇന്ത്യക്കാര്‍ ദരിദ്രരാണ്. ഇന്ത്യയുടെ പൊതു സമ്പത്ത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികളും ധാതുക്കളുമുള്ള സ്ഥലങ്ങളിലായി അകപ്പെട്ടുകിടക്കുന്നു. ഈ സമ്പത്ത് ഇന്ത്യയിലെ ജനങ്ങൾക്കുള്ളതാണ് എന്നാല്‍ ഇത് ഇപ്പോൾ സർക്കാരില്‍ നിഷ്ക്രിയമായിരിക്കുന്നു

നിർഭാഗ്യവശാൽ, കഴിഞ്ഞ 70 വർഷമായി തുടര്‍ച്ചയായി സര്‍ക്കാര്‍ നമ്മള്‍ക്ക് ക്ഷേമം ഉറപ്പു വരുത്തുന്നതിലും നമ്മുടെ വിഭവങ്ങള്‍ നമുക്കായി ഉപയോഗപ്പെടുത്തുന്നതിലും പരാജയപ്പെട്ടിരിക്കുന്നു. നമ്മുടെ പൊതു സമ്പത്ത് നിരന്തരം ദുരുപയോഗം ചെയ്യുകയാണ്. സമൃദ്ധമായ ഒരു രാജ്യത്ത് ജീവിക്കാനും നമ്മുടെ കുട്ടികൾക്ക് സുരക്ഷിതമായ ഭാവി ഉറപ്പാക്കാനും നമ്മള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിരന്തരമായ ദാരിദ്ര്യം, തൊഴിലില്ലായ്മ, വിദ്യാഭ്യാസത്തിന്റെ അഭാവം, ആരോഗ്യപരിരക്ഷയുടെ അഭാവം, അഴിമതി എന്നിവ തുടരരുത്.

ഓരോ ഇന്ത്യൻ പൌരന്റെയും മിച്ചമൂലധനത്തിന്‍റെ യഥാര്‍ത്ഥ്യ മൂല്യം 10 ലക്ഷത്തിലധികം വരും.എന്തുകൊണ്ട് നമ്മള്‍ കഷ്ടത അനുഭവിക്കണം?എന്തിനായി നമ്മുടെ കുട്ടികള്‍ പട്ടിണി കിടക്കണം?എന്തുകൊണ്ടാണ് നമ്മുടെ ജനങ്ങള്‍ക്ക് അടിസ്ഥാന ആവിശ്യങ്ങള്‍ക്കായി പോലും പോരാടേണ്ടി വരുന്നത് ?

ಭಾರತೀಯರನ್ನು ಸಮೃದ್ಧಗೊಳಿಸುವ ಶಕ್ತಿ ನಿಮ್ಮಲ್ಲಿದೆ. ಭಾರತದ ಭವಿಷ್ಯ ನಿಮ್ಮ ಕೈಯಲ್ಲಿದೆ. ನಾವು ನಿಮ್ಮನ್ನು ನೈತಿಕವಾಗಿ ಸರಿಯಾಗಿರುವ, ದೀರ್ಘಾವಧಿಯಿಂದ ನೆನೆಗುದಿಗೆ ಬಿದ್ದಿರುವ ನಮ್ಮ ಹಕ್ಕನ್ನು ಚಲಾಯಿಸುವಂತೆ ಕೇಳಿಕೊಳ್ಳುತ್ತಿದ್ದೇವೆ. ದಯವಿಟ್ಟು ಧನ ವಾಪಾಸಾತಿಯನ್ನು ವಾಸ್ತವಗೊಳಿಸಿ ಮತ್ತು ಪ್ರತಿ ಭಾರತೀಯ ಕುಟುಂಬಕ್ಕೂ ಪ್ರತಿ ವರ್ಷ ತಲಾ ಒಂದು ಲಕ್ಷವನ್ನು ಹಿಂದಿರುಗಿಸಿ. 130 ಕೋಟಿ ಭಾರತೀಯರ ಆಸೆ ಆಕಾಂಕ್ಷೆಗಳು ನಿಮ್ಮ ಕೈಯಲ್ಲಿದೆ.

ഇപ്പോള്‍ അല്ലെങ്കില്‍, എപ്പോള്‍? നിങ്ങള്‍ അല്ലെങ്കില്‍, ആര്?

വിശ്വസ്തതയോടെ,
നമ്മൾ, ഇന്ത്യയിലെ ജനങ്ങൾ.

നിങ്ങളുടെ പിന്തുണ വാഗ്ദാനം ചെയ്യുക

സൈൻ ചെയ്യുന്നതിലൂടെ നയി ദിഷയില്‍ നിന്നും വല്ലപ്പോഴുമുള്ള അപ്ഡേറ്റുകൾ സ്വീകരിക്കാമെന്ന് നിങ്ങൾ സമ്മതിക്കുന്നു. ഏത് സമയത്തും നിങ്ങൾക്ക് അൺസബ്സ്ക്രൈബുചെയ്യാൻ കഴിയും.